---
title: "ഗാന്ധി ജയന്തി ദിനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പൈങ്ങോട്ടായി യൂണിറ്റ് സേവന ദിനം ആചരിച്ചു"
english_title: "Kerala Muslim Jamaat Paingottai Unit Service Day was observed on Gandhi Jayanti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/318325/kerala-muslim-jamaat-paingottai-unit-service-day-was-observed-on-gandhi-jayanti"
published_at: "2025-10-02T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de563f8cfe9_edrcfv.jpg"
keywords: []
---

# ഗാന്ധി ജയന്തി ദിനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പൈങ്ങോട്ടായി യൂണിറ്റ് സേവന ദിനം ആചരിച്ചു

> **Lead Summary:** ആയഞ്ചേരി: **[** ഗാന്ധി ജയന്തി ദിനത്തിൽ, കേരള മുസ്‌ലിം ജമാഅത്ത് പൈങ്ങോട്ടായി യൂണിറ്റ് സേവന ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി, പൈങ്ങോട്ടായിലെ കിണറും പരിസരവും ശുചീകരിച്ചു. പള്ളികളിലേക്കും മറ്റും കുടിവള്ളത്തിനടക്കം ആശ്രയിക്കുന്ന കിണറും പരിസരരവുമാണ് വൃത്തി യോഗ്യമാക്കിയത് . കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ റഷീദ് മുസ്ലിയാർ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടായി യൂണിറ്റ് ജനറൽ സെക്രട്ടറി മൊയ്തു എം.ടി.കെ നേതൃത്വം നൽകി, എസ്‌ എസ്‌ എഫ്, എസ്‌ വൈ എസ്‌ പ്രവർത്തകർ പങ്കാളികളായി.

## Article Content

ആയഞ്ചേരി: **[** ഗാന്ധി ജയന്തി ദിനത്തിൽ, കേരള മുസ്‌ലിം ജമാഅത്ത് പൈങ്ങോട്ടായി യൂണിറ്റ് സേവന ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി, പൈങ്ങോട്ടായിലെ കിണറും പരിസരവും ശുചീകരിച്ചു. പള്ളികളിലേക്കും മറ്റും കുടിവള്ളത്തിനടക്കം ആശ്രയിക്കുന്ന കിണറും പരിസരരവുമാണ് വൃത്തി യോഗ്യമാക്കിയത് . കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ റഷീദ് മുസ്ലിയാർ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടായി യൂണിറ്റ് ജനറൽ സെക്രട്ടറി മൊയ്തു എം.ടി.കെ നേതൃത്വം നൽകി, എസ്‌ എസ്‌ എഫ്, എസ്‌ വൈ എസ്‌ പ്രവർത്തകർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/318325/kerala-muslim-jamaat-paingottai-unit-service-day-was-observed-on-gandhi-jayanti)