---
title: "പുതുപ്പണം ആറോത്ത് നബീസ അന്തരിച്ചു"
english_title: "Aaroth Nabeesa passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/318363/aaroth-nabeesa-passes-away"
published_at: "2025-10-02T19:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de8b44b3286_ob.jpg"
keywords: []
---

# പുതുപ്പണം ആറോത്ത് നബീസ അന്തരിച്ചു

> **Lead Summary:** **വടകര : **പുതുപ്പണം ആറോത്ത് നബീസ അന്തരിച്ചു. പരേതനായ മമ്മുവിൻ്റെ ഭാര്യയാണ്. മക്കൾ കരീം(അബൂ ദാബി), സമദ് (മസ്കറ്റ്), ഷഫീന. മരുമക്കൾ ഫാറൂഖ്(സൗദി), സമീറ, സാജി.

## Article Content

**വടകര : **പുതുപ്പണം ആറോത്ത് നബീസ അന്തരിച്ചു. പരേതനായ മമ്മുവിൻ്റെ ഭാര്യയാണ്. മക്കൾ കരീം(അബൂ ദാബി), സമദ് (മസ്കറ്റ്), ഷഫീന. മരുമക്കൾ ഫാറൂഖ്(സൗദി), സമീറ, സാജി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/318363/aaroth-nabeesa-passes-away)