---
title: "'പ്രഫുല്ലം' ; പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു"
english_title: "'Prafullam'; Praful Krishna's painting exhibition inaugurated by MP Shafi Parampil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/318488/prafullam-praful-krishnas-painting-exhibition-inaugurated-by-mp-shafi-parampil"
published_at: "2025-10-03T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df7bf640697_nmk,.jpg"
keywords: []
---

# 'പ്രഫുല്ലം' ; പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

> **Lead Summary:** വടകര :**[** വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി കെ എസ് പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം 'പ്രഫുല്ലം' വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു. പ്രവീൺ ചന്ദ്രമുടി അധ്യക്ഷത വഹിച്ചു. അഡ്വ ഐ മൂസ, അച്ചുതൻ പുതിയെടുത്ത്, അഡ്വ പ്രമോദ് കക്കട്ടിൽ, ബബിത്ത് മലോൽ, ജീന രാധാകൃഷണൻ, പവിത്രൻ ഒതയോത്ത്, അഡ്വ ഐ രാജൻ, രാജേഷ് എടച്ചേരി, എൻ കെ ഓമന, കെ എസ് പ്രഫുൽ കൃഷ്ണ, രമേഷ് രജ്ഞനം, എന്നിവർ സംസാരിച്ചു. ചിത്ര പ്രദർശനം ഒക്ടോബർ 6ന് സമാപിക്കും

## Article Content

വടകര :**[** വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി കെ എസ് പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം 'പ്രഫുല്ലം' വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു. പ്രവീൺ ചന്ദ്രമുടി അധ്യക്ഷത വഹിച്ചു. അഡ്വ ഐ മൂസ, അച്ചുതൻ പുതിയെടുത്ത്, അഡ്വ പ്രമോദ് കക്കട്ടിൽ, ബബിത്ത് മലോൽ, ജീന രാധാകൃഷണൻ, പവിത്രൻ ഒതയോത്ത്, അഡ്വ ഐ രാജൻ, രാജേഷ് എടച്ചേരി, എൻ കെ ഓമന, കെ എസ് പ്രഫുൽ കൃഷ്ണ, രമേഷ് രജ്ഞനം, എന്നിവർ സംസാരിച്ചു. ചിത്ര പ്രദർശനം ഒക്ടോബർ 6ന് സമാപിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/318488/prafullam-praful-krishnas-painting-exhibition-inaugurated-by-mp-shafi-parampil)