---
title: "വള്ളിയാട് ജുമാ മസ്ജിദ് മുൻ ജോയിൻ്റ് സെക്രട്ടറി അടുവാട്ടിൽ ബഷീർ അന്തരിച്ചു"
english_title: "Former Joint Secretary of Valliad Juma Masjid Aduvattil Basheer passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/318499/former-joint-secretary-of-valliad-juma-masjid-aduvattil-basheer-passes-away"
published_at: "2025-10-03T13:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df88713585f_RFTFRTRTR.jpg"
keywords: []
---

# വള്ളിയാട് ജുമാ മസ്ജിദ് മുൻ ജോയിൻ്റ് സെക്രട്ടറി അടുവാട്ടിൽ ബഷീർ അന്തരിച്ചു

> **Lead Summary:** **വടകര:[ ** വള്ളിയാട് ജുമാ മസ്ജിദ് മുൻ ജോയിൻ്റ് സെക്രട്ടറിയും, മസ്ജിദ് അഹമ്മദ് അടുവാട്ടിൽ കമ്മറ്റി മുൻ സെക്രട്ടറിയും നിലവിലെ ട്രഷററും ആയ ബഷീർ അടുവാട്ടിൽ അന്തരിച്ചു.

## Article Content

**വടകര:[ ** വള്ളിയാട് ജുമാ മസ്ജിദ് മുൻ ജോയിൻ്റ് സെക്രട്ടറിയും, മസ്ജിദ് അഹമ്മദ് അടുവാട്ടിൽ കമ്മറ്റി മുൻ സെക്രട്ടറിയും നിലവിലെ ട്രഷററും ആയ ബഷീർ അടുവാട്ടിൽ അന്തരിച്ചു.

ഭാര്യ : റംല അടുവാട്ടിൽ.

മക്കൾ : ഷമീം(ഖത്തർ), മുഹമ്മദ് (ഖത്തർ).

സഹോദരി: ആമിന ചെറുവത്ത്.

ജാമാതാവ്: ഇബ്രാഹിം ചെറുവത്ത്.

മരുമക്കൾ: തസ്നി രാമത്ത് തിരുവള്ളൂർ, സഹല യാസ്മിൻ ചാലിൽ, കുമ്മങ്കോട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/318499/former-joint-secretary-of-valliad-juma-masjid-aduvattil-basheer-passes-away)