---
title: "എടോളി ലക്ഷ്മിക്കുട്ടി അമ്മ  അന്തരിച്ചു "
english_title: "Etoli Lakshmikutty's mother passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319061/etoli-lakshmikuttys-mother-passes-away"
published_at: "2025-10-06T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3810835635_hghghg.jpg"
keywords: []
---

# എടോളി ലക്ഷ്മിക്കുട്ടി അമ്മ  അന്തരിച്ചു 

> **Lead Summary:** **തിരുവള്ളൂർ:[ **എടോളി ലക്ഷ്മിക്കുട്ടി അമ്മ ( 96 വയസ്സ്) അന്തരിച്ചു. തിരുവള്ളൂര്‍ കെ കെ ശങ്കരന്‍റെ ഇളയമ്മയാണ്.

## Article Content

**തിരുവള്ളൂർ:[ **എടോളി ലക്ഷ്മിക്കുട്ടി അമ്മ ( 96 വയസ്സ്) അന്തരിച്ചു. തിരുവള്ളൂര്‍ കെ കെ ശങ്കരന്‍റെ ഇളയമ്മയാണ്.

മക്കൾ: സുരേഷ് ബാബു (ഖത്തർ) തങ്കമണി (പുളിയഞ്ചേരി)

മരുമകൾ: ഉഷ

സംസ്കാരചടക്കുകൾ നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319061/etoli-lakshmikuttys-mother-passes-away)