---
title: "പരപുറത്ത് ശ്രീധരക്കുറുപ്പ് അന്തരിച്ചു"
english_title: "parapurath Sreedhara Kurup passes away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319118/parapurath-sreedhara-kurup-passes-away"
published_at: "2025-10-06T20:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3d6cd0c09f_dead.jpg"
keywords: []
---

# പരപുറത്ത് ശ്രീധരക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **വടകര : ** പുതുപ്പണംപരപുറത്ത് ശ്രീധരക്കുറുപ്പ് (റി:എയർഫോഴ്‌സ്‌ ) അന്തരിച്ചു . അച്ഛൻ പരപുറത്ത് ഗോപാലകുറുപ്പ് . അമ്മ കാർത്യായനി.

## Article Content

**വടകര : ** പുതുപ്പണംപരപുറത്ത് ശ്രീധരക്കുറുപ്പ് (റി:എയർഫോഴ്‌സ്‌ ) അന്തരിച്ചു . അച്ഛൻ പരപുറത്ത് ഗോപാലകുറുപ്പ് . അമ്മ കാർത്യായനി.

ഭാര്യ.ലീല മക്കൾ.ഷാജി. ഷിബു (കേണൽ ) ഷൈമ, മരുമക്കൾ.രേഷ്മ. ദിവ്യ. സന്തോഷ്‌.  സഹോദരങ്ങൾ വിമല.രാമചന്ദ്രൻ. രാധാകൃഷ്ണൻ.പരേതരായ ശശി. ദേവി ശ്യാമള

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319118/parapurath-sreedhara-kurup-passes-away)