---
title: "വായനയാണ് ലഹരി വളരാം നമ്മുക്ക് വായനയിലൂടെ...; കുനിങ്ങാട് എൽ പി സ്കൂൾ പുസ്തകോത്സവം സംഘടിപ്പിച്ചു"
english_title: "Reading is the addiction, we can grow through reading...; Kuningad LP School organized a book festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319827/reading-is-the-addiction-we-can-grow-through-reading-kuningad-lp-school-organized-a-book-festival-n"
published_at: "2025-10-10T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8ee0fce00d_cvdvcvc.jpg"
keywords: []
---

# വായനയാണ് ലഹരി വളരാം നമ്മുക്ക് വായനയിലൂടെ...; കുനിങ്ങാട് എൽ പി സ്കൂൾ പുസ്തകോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കുനിങ്ങാട്: [** കുട്ടികളിൽ വായനാശീലം വളർത്തുന്നതിൻ്റെ ഭാഗമായി കുനിങ്ങാട് എൽ പി സ്കൂളും ഫെയ്ത്ത് ബുക്കും സംയുക്തമായി പുസ്തകമേള സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീജ.വി.കെ ഉദ്ഘാടനം നിർവ്വഹിച്ചു. പുസ്തകമേള വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.

## Article Content

**കുനിങ്ങാട്: [** കുട്ടികളിൽ വായനാശീലം വളർത്തുന്നതിൻ്റെ ഭാഗമായി കുനിങ്ങാട് എൽ പി സ്കൂളും ഫെയ്ത്ത് ബുക്കും സംയുക്തമായി പുസ്തകമേള സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീജ.വി.കെ ഉദ്ഘാടനം നിർവ്വഹിച്ചു. പുസ്തകമേള വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.

ചടങ്ങിൽ ഷബ്‌ന പി, കൈലാസ് ആർ, സീനത്ത് വി.കെ, പി.ടി.എ പ്രസിഡൻ്റ് റംഷാദ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് സനീഷ്, എം.പി.ടി.എ പ്രസിഡൻ്റ് ഫസ്‌ന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319827/reading-is-the-addiction-we-can-grow-through-reading-kuningad-lp-school-organized-a-book-festival-n)