---
title: "മണിയൂരിന് കിരീടം; വടകര ഉപജില്ല സ്കൂൾ കായികമേളയിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മണിയൂർ ജേതാക്കളായി"
english_title: "Maniyur wins the title; Government Higher Secondary School Maniyur won the Vadakara Sub-District School Sports Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319945/maniyur-wins-the-title-government-higher-secondary-school-maniyur-won-the-vadakara-sub-district-school-sports-festival"
published_at: "2025-10-11T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9e7bf8857b_fvcx_.jpg"
keywords: []
---

# മണിയൂരിന് കിരീടം; വടകര ഉപജില്ല സ്കൂൾ കായികമേളയിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മണിയൂർ ജേതാക്കളായി

> **Lead Summary:** മണിയൂർ:**[** നാലു ദിവസങ്ങളിലായി മണിയൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന വടകര ഉപജില്ല സ്കൂൾ കായികമേളയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മണിയൂർ ഓവറോൾ കിരീടം കരസ്ഥമാക്കി. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ 207 പോയിന്റുകൾ നേടിയാണ് മണിയൂർ സ്കൂൾ ജേതാക്കളായത്. 135 പോയിൻ്റ് നേടി സെൻ്റ് ആൻ്റണീസ് ഹൈസ്‌കൂൾ വടകര രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജകുമാർ ടി കെ വിതരണം ചെയ്തു.

## Article Content

മണിയൂർ:**[** നാലു ദിവസങ്ങളിലായി മണിയൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന വടകര ഉപജില്ല സ്കൂൾ കായികമേളയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മണിയൂർ ഓവറോൾ കിരീടം കരസ്ഥമാക്കി. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ 207 പോയിന്റുകൾ നേടിയാണ് മണിയൂർ സ്കൂൾ ജേതാക്കളായത്. 135 പോയിൻ്റ് നേടി സെൻ്റ് ആൻ്റണീസ് ഹൈസ്‌കൂൾ വടകര രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജകുമാർ ടി കെ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319945/maniyur-wins-the-title-government-higher-secondary-school-maniyur-won-the-vadakara-sub-district-school-sports-festival)