---
title: "ഡിവൈഎഫ്‌ഐ  കോഴിക്കോട് ജില്ലാ സമ്മേളനം മീഡിയ റൂം ഉദ്ഘാടനം ചെയ്തു"
english_title: "DYFI Kozhikode District Conference The media room was inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31997/dyfi-kozhikode-district-conference-the-media-room-was-inaugurated"
published_at: "2022-03-15T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230d0c811ff3_suveeran photo.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ  കോഴിക്കോട് ജില്ലാ സമ്മേളനം മീഡിയ റൂം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര: **ഏപ്രില്‍ 11, 12 , 13 തിയ്യതികളിലായി വടകരയില്‍ വെച്ച് നടക്കുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മീഡിയ റൂം പ്രശസ്ത സംവിധായകന്‍ സുവീരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ഏപ്രില്‍ 11, 12 , 13 തിയ്യതികളിലായി വടകരയില്‍ വെച്ച് നടക്കുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മീഡിയ റൂം പ്രശസ്ത സംവിധായകന്‍ സുവീരന്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘ ചെയര്‍മാന്‍ ടി.പി ഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍.കെ അഖിലേഷ്, കെ.പി ശ്രീജിത്ത്,ടി.സി രമേശന്‍, ബ്ലോക്ക് സെക്രട്ടറി വികേഷ്, പ്രസിഡണ്ട് റിബേഷ്, നീനുശ്രീ എന്നിവര്‍ സംസാരിച്ചു.

ശ്രീജിലാല്‍ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31997/dyfi-kozhikode-district-conference-the-media-room-was-inaugurated)