---
title: "'ഷാഫിക്കൊപ്പം'; എംപിക്കുനേരെയുണ്ടായ ആക്രമണത്തിൽ അഴിയൂരിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം"
english_title: "'With Shafi'; UDF protests in Azhiyur over attack on MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319971/with-shafi-udf-protests-in-azhiyur-over-attack-on-mp"
published_at: "2025-10-11T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9f6b9cdbd3_aaaeee.jpg"
keywords: []
---

# 'ഷാഫിക്കൊപ്പം'; എംപിക്കുനേരെയുണ്ടായ ആക്രമണത്തിൽ അഴിയൂരിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം

> **Lead Summary:** അഴിയൂർ: **[** ഷാഫിപറമ്പിൽ എംപിക്കുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് അഴിയൂരിൽ യുഡിഎഫ് പ്രകടനം നടത്തി. കൺവീനർ കെ.അൻവർ ഹാജി, പി കെ ബാബുരാജ്, ഹാരിസ് മുക്കാളി, ഫിറോസ് കാളാണ്ടി, അഹമ്മദ് കല്പക, ജബ്ബാർ നെല്ലോളി, റഹീസ് തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

അഴിയൂർ: **[** ഷാഫിപറമ്പിൽ എംപിക്കുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് അഴിയൂരിൽ യുഡിഎഫ് പ്രകടനം നടത്തി. കൺവീനർ കെ.അൻവർ ഹാജി, പി കെ ബാബുരാജ്, ഹാരിസ് മുക്കാളി, ഫിറോസ് കാളാണ്ടി, അഹമ്മദ് കല്പക, ജബ്ബാർ നെല്ലോളി, റഹീസ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319971/with-shafi-udf-protests-in-azhiyur-over-attack-on-mp)