---
title: "വാഗ്ദാന ലംഘനത്തിനെതിരെ പോരാട്ടം: തിരുവള്ളൂരിൽ എൽഡിഎഫ് പ്രചാരണ ജാഥ"
english_title: "Fight against broken promises: LDF campaign march in Thiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/320023/fight-against-broken-promises-ldf-campaign-march-in-thiruvallur"
published_at: "2025-10-11T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea1cbc84ecd_ZXGFB.jpg"
keywords: []
---

# വാഗ്ദാന ലംഘനത്തിനെതിരെ പോരാട്ടം: തിരുവള്ളൂരിൽ എൽഡിഎഫ് പ്രചാരണ ജാഥ

> **Lead Summary:** വടകര :**[**തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് യു ഡി ഫ് ഭരണസമിതിയുടെ ദുർഭരണത്തിനും വാഗ്ദാന ലംഘനങ്ങൾക്കും എതിരെ എൽ ഡി ഫ് പഞ്ചായത്ത് കാൽനട പ്രചരണ ജാഥ ലീഡർ എൻ കെ അഖിലേഷിന് പതാക കൈമാറിക്കൊണ്ട് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര :**[**തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് യു ഡി ഫ് ഭരണസമിതിയുടെ ദുർഭരണത്തിനും വാഗ്ദാന ലംഘനങ്ങൾക്കും എതിരെ എൽ ഡി ഫ് പഞ്ചായത്ത് കാൽനട പ്രചരണ ജാഥ ലീഡർ എൻ കെ അഖിലേഷിന് പതാക കൈമാറിക്കൊണ്ട് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/320023/fight-against-broken-promises-ldf-campaign-march-in-thiruvallur)