---
title: "പൊന്മേരി പറമ്പില്‍ ധ്വനി പ്രീമിയര്‍ ലീഗ്  26, 27 തീയതികളില്‍"
english_title: " Dhwani Premier League at Ponmeri Parampil On the 26th and 27th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32011/dhwani-premier-league-at-ponmeri-parampil-on-the-26th-and-27th"
published_at: "2022-03-16T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623148433d492_DPL PHOTO.jpg"
keywords: []
---

# പൊന്മേരി പറമ്പില്‍ ധ്വനി പ്രീമിയര്‍ ലീഗ്  26, 27 തീയതികളില്‍

> **Lead Summary:** വടകര : പൊന്മേരി പറമ്പില്‍ ധ്വനി കലാസമിതി സംഘടിപ്പിക്കുന്ന 'Dhwani Premier League' ലോഗോ പ്രകാശനം കേരള ക്രിക്കറ്റ് ടീം പ്ലെയര്‍ രോഹന്‍ എസ് കുന്നുമ്മല്‍ നിര്‍വഹിച്ചു. മാര്‍ച്ച് 26,27 തിയ്യതികളിലായി വടകര പൊന്മേരി പറമ്പില്‍ മെടിയേരി ഗ്രൗണ്ടില്‍ വച്ചു 16 ടീമുകള്‍ ആണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്

## Article Content

വടകര : പൊന്മേരി പറമ്പില്‍ ധ്വനി കലാസമിതി സംഘടിപ്പിക്കുന്ന 'Dhwani Premier League' ലോഗോ പ്രകാശനം കേരള ക്രിക്കറ്റ് ടീം പ്ലെയര്‍ രോഹന്‍ എസ് കുന്നുമ്മല്‍ നിര്‍വഹിച്ചു. മാര്‍ച്ച് 26,27 തിയ്യതികളിലായി വടകര പൊന്മേരി പറമ്പില്‍ മെടിയേരി ഗ്രൗണ്ടില്‍ വച്ചു 16 ടീമുകള്‍ ആണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32011/dhwani-premier-league-at-ponmeri-parampil-on-the-26th-and-27th)