---
title: "സ്നേഹാദരം; ജനകീയമെമ്പറെ ആദരിച്ച് ഏറാമല വാർഡ്‌ തല വികസന സമിതി "
english_title: "Eramala Ward Level Development Committee honors popular member"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/320142/eramala-ward-level-development-committee-honors-popular-member"
published_at: "2025-10-12T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb37a6bf098_karthikappalli.jpg"
keywords: []
---

# സ്നേഹാദരം; ജനകീയമെമ്പറെ ആദരിച്ച് ഏറാമല വാർഡ്‌ തല വികസന സമിതി 

> **Lead Summary:** **കാർത്തികപ്പള്ളി: **ഏറാമല ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ എൻ എം ബിജുവിനെ വാർഡ്‌ തല വികസന സമിതി ആദരിച്ചു. വികസന സമിതി അധ്യക്ഷൻ പള്ളിക്കുനി കണ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സദസ്സ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ.പി ഗിരിജ ഉദഘാടനം ചെയ്തു. ഒ.എം അശോകൻ, ചന്ദ്രങ്ങിയിൽ രാജൻ.സി.ബാബു. സി .ഡി എസ്സ് മെമ്പർ മിനിഷ തൊഴിലുറപ്പ് മേറ്റ് ശാരധഎന്നിവർ സംസാരിച്ചു. കെ.കെ.ഷനൂബ് നന്ദി രേഖപ്പെടുത്തി.

## Article Content

**കാർത്തികപ്പള്ളി: **ഏറാമല ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ എൻ എം ബിജുവിനെ വാർഡ്‌ തല വികസന സമിതി ആദരിച്ചു. വികസന സമിതി അധ്യക്ഷൻ പള്ളിക്കുനി കണ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സദസ്സ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ.പി ഗിരിജ ഉദഘാടനം ചെയ്തു. ഒ.എം അശോകൻ, ചന്ദ്രങ്ങിയിൽ രാജൻ.സി.ബാബു. സി .ഡി എസ്സ് മെമ്പർ മിനിഷ തൊഴിലുറപ്പ് മേറ്റ് ശാരധഎന്നിവർ സംസാരിച്ചു. കെ.കെ.ഷനൂബ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/320142/eramala-ward-level-development-committee-honors-popular-member)