---
title: " പുത്തൻപുരയിൽ അബ്ദുളള അന്തരിച്ചു"
english_title: "Puthanpura Abdulla passes away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/320620/puthanpura-abdulla-passes-away"
published_at: "2025-10-14T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee8320f0818_dead.jpg"
keywords: []
---

#  പുത്തൻപുരയിൽ അബ്ദുളള അന്തരിച്ചു

> **Lead Summary:** **വടകര : ** സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായ തോടനൂരിലെ എസ്.പിഅബ്ദുളള എന്നറിയപ്പെട്ട പുത്തൻപുരയിൽ അബ്ദുളള അന്തരിച്ചു . 

## Article Content

**വടകര : ** സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായ തോടനൂരിലെ എസ്.പിഅബ്ദുളള എന്നറിയപ്പെട്ട പുത്തൻപുരയിൽ അബ്ദുളള അന്തരിച്ചു . 

ഭാര്യ: കദീജ, മക്കൾ - ജമീല, ഹാജറ,സിദ്ധീഖ്,  പരേതയായ സുഹ്റ, മരുമക്കൾ :അബദുറഹ്മാൻ, ജമീല, പരേതനായ മൊയ്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/320620/puthanpura-abdulla-passes-away)