---
title: "നീലോരോട്ട് ജാനു അന്തരിച്ചു"
english_title: "Neelorot Janu passes away new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/321200/neelorot-janu-passes-away-new-update"
published_at: "2025-10-18T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f323c9c450e_obituary.jpg"
keywords: []
---

# നീലോരോട്ട് ജാനു അന്തരിച്ചു

> **Lead Summary:** കാർത്തികപള്ളി : **[** നീലോരോട്ട് ജാനു അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കാർത്തിക പള്ളി വീട്ട് വളപ്പിൽ. ഭർത്താവ്: പരേതനായ പൊക്കൻ. 

## Article Content

കാർത്തികപള്ളി : **[** നീലോരോട്ട് ജാനു അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കാർത്തിക പള്ളി വീട്ട് വളപ്പിൽ. ഭർത്താവ്: പരേതനായ പൊക്കൻ. 

മക്കൾ: ചന്ദ്രി,സുരേന്ദ്രൻ ,പവിത്രൻ , (സിപിഐ വടകര മണ്ഡലം സെക്രട്ടറിയും ഏറാമല ഗ്രാമ പഞ്ചായത്ത് അംഗവുമായ) എൻ എം ബിജു   , വിനു സുധീർ പരേതനായ രമേശൻ . മരുമക്കൾ: ഗോപാലൻ ചെമ്മരത്തൂർ, ശോഭ, ഷൈലജ, സിന്ദു , ഷിജിന , റിൻസി, രജില.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/321200/neelorot-janu-passes-away-new-update)