---
title: " കൂട്ടങ്ങാരം രോഹിണിയിൽ  റീത്ത കൃഷ്ണൻ അന്തരിച്ചു"
english_title: "RitHa Krishnan passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/321347/ritha-krishnan-passes-away"
published_at: "2025-10-18T20:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3b1aa254d5_REETHA.jpg"
keywords: []
---

#  കൂട്ടങ്ങാരം രോഹിണിയിൽ  റീത്ത കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** വടകര : കൂട്ടങ്ങാരം രോഹിണിയിൽ (രാധാനിലയം) റീത്ത കൃഷ്ണൻ അന്തരിച്ചു.

## Article Content

വടകര : കൂട്ടങ്ങാരം രോഹിണിയിൽ (രാധാനിലയം) റീത്ത കൃഷ്ണൻ അന്തരിച്ചു.

ഭർത്താവ് : കുനിയിൽ കൃഷ്ണൻ ( വിമുക്ത ഭടൻ)

മക്കൾ: ദീപക്, ദിലീപ് ( ഒമാൻ)

മരുമക്കൾ: ദിമ്യ, രമ്യ .

സഹോദരങ്ങൾ: സുരേഷ്,സരിത, പരേതനായ ഗിരീഷ്

സംസ്കാരം നാളെ ( ഞായർ ) രാവിലെ 9 ന്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/321347/ritha-krishnan-passes-away)