---
title: "ചാനിയം കടവ് മഠത്തിൽ മീത്തൽ കൃഷ്ണൻ നായർ അന്തരിച്ചു"
english_title: " Chaniyam Kadavu madathil meethal Krishnan Nair passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/321394/chaniyam-kadavu-madathil-meethal-krishnan-nair-passes-away"
published_at: "2025-10-19T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f47a6dc5fd4_1.jpg"
keywords: []
---

# ചാനിയം കടവ് മഠത്തിൽ മീത്തൽ കൃഷ്ണൻ നായർ അന്തരിച്ചു

> **Lead Summary:** തിരുവള്ളൂർ : ചാനിയം കടവ് മഠത്തിൽ മീത്തൽ കൃഷ്ണൻ നായർ അന്തരിച്ചു . ഭാര്യ പരേതയായ ജാനു.

## Article Content

തിരുവള്ളൂർ : ചാനിയം കടവ് മഠത്തിൽ മീത്തൽ കൃഷ്ണൻ നായർ അന്തരിച്ചു . ഭാര്യ പരേതയായ ജാനു.

മക്കൾ: സുധീഷ്, സുധ, സുമ. സഹോദരങ്ങൾ: ബാലൻ നായർ, പാർവതി, ദേവകി, പരേതയായ നാണി

മരുമക്കൾ: ചന്ദ്രൻ തൊട്ടിൽ പാലം, ബാബു തീക്കുനി, സനിലസുധീഷ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/321394/chaniyam-kadavu-madathil-meethal-krishnan-nair-passes-away)