---
title: "വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു "
english_title: "Valanji - Kulangarath Nagar Ambedkar Village project work inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/322196/valanji-kulangarath-nagar-ambedkar-village-project-work-inaugurated"
published_at: "2025-10-23T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa4cf590ef5_kelu.jpg"
keywords: []
---

# വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി പഞ്ചായത്തിലെ വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം പട്ടിക ജാതി പട്ടിക വർഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവ്വഹിച്ചു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി പഞ്ചായത്തിലെ വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം പട്ടിക ജാതി പട്ടിക വർഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/322196/valanji-kulangarath-nagar-ambedkar-village-project-work-inaugurated)