---
title: "ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ"
english_title: "One arrested in Rajeev's death in Ayanjary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/322846/one-arrested-in-rajeevs-death-in-ayanjary"
published_at: "2025-10-27T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff574c93765_EFGD.jpg"
keywords: []
---

# ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ

> **Lead Summary:** വടകര: **[**വടകര ആയഞ്ചേരി മുക്കടത്തുംവയല്‍ കുനീമ്മൽ രാജീവൻ മരണവുമായി ബന്ധപെട്ട് തറോപൊയിൽ സ്വദേശി തയ്യുള്ളതിൽ രാജീവനെ വടകര ഡി വൈ സ് പി യുടെ ചുമതലയുള്ള കണ്ട്രോൾ റൂം ഡി വൈ സ് പി രമേശൻ, എ എസ് ഐ ഷിനു ഐകെ, എഎസ് ഐ ബാലകൃഷ്ണൻ എന്നിവർ ചേർന്നു കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു അറസ്റ് ചെയ്തു.

## Article Content

വടകര: **[**വടകര ആയഞ്ചേരി മുക്കടത്തുംവയല്‍ കുനീമ്മൽ രാജീവൻ മരണവുമായി ബന്ധപെട്ട് തറോപൊയിൽ സ്വദേശി തയ്യുള്ളതിൽ രാജീവനെ വടകര ഡി വൈ സ് പി യുടെ ചുമതലയുള്ള കണ്ട്രോൾ റൂം ഡി വൈ സ് പി രമേശൻ, എ എസ് ഐ ഷിനു ഐകെ, എഎസ് ഐ ബാലകൃഷ്ണൻ എന്നിവർ ചേർന്നു കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു അറസ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/322846/one-arrested-in-rajeevs-death-in-ayanjary)