---
title: "വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ"
english_title: "Unknown man killed after being hit by train at Vadakara railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/323453/unknown-man-killed-after-being-hit-by-train-at-vadakara-railway-station"
published_at: "2025-10-30T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690349de8d9eb_edfc_.jpg"
keywords: []
---

# വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

> **Lead Summary:** വടകര:**[ ** വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചക്ക് 1.40 തോടെയാണ് സംഭവം. ഇന്റർസിറ്റി എക്സ്പ്രസ്സിന് മുൻപിലാണ് ഇയാൾ ചാടിയത്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

## Article Content

വടകര:**[ ** വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചക്ക് 1.40 തോടെയാണ് സംഭവം. ഇന്റർസിറ്റി എക്സ്പ്രസ്സിന് മുൻപിലാണ് ഇയാൾ ചാടിയത്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/323453/unknown-man-killed-after-being-hit-by-train-at-vadakara-railway-station)