---
title: "കഴകപ്പുരയിൽ കെ പി പ്രവീൺ കുമാർ അന്തരിച്ചു"
english_title: "KAYAKAPPURAYIL KP PRAVEEN KUMAR PASSED AWAY"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/323999/kayakappurayil-kp-praveen-kumar-passed-away"
published_at: "2025-11-02T21:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69077b4ea064e_OB.jpg"
keywords: []
---

# കഴകപ്പുരയിൽ കെ പി പ്രവീൺ കുമാർ അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം : **കഴകപ്പുരയിൽ കെ പി പ്രവീൺ കുമാർ അന്തരിച്ചു. പിതാവ്: പരേതനായ കെ പി രാഘവൻ (റിട്ട. പ്രധാനാധ്യാപകൻ, ഊരാളുങ്കൽ വി വി എൽ പി സ്കൂൾ).

## Article Content

**ഒഞ്ചിയം : **കഴകപ്പുരയിൽ കെ പി പ്രവീൺ കുമാർ അന്തരിച്ചു. പിതാവ്: പരേതനായ കെ പി രാഘവൻ (റിട്ട. പ്രധാനാധ്യാപകൻ, ഊരാളുങ്കൽ വി വി എൽ പി സ്കൂൾ).

മാതാവ്: പ്രസന്ന . ഭാര്യ: രമ്യ ( അധ്യാപിക, റൈറ്റ് ചോയ്സ് സ്കൂൾ, മുക്കാളി ) . മക്കൾ : പ്രദ്യോത് കെ പി, റിതിൻ രാഘവ് ( ഇരുവരും മടപ്പള്ളി ജി വി എച്ച് എസ് എസ് വിദ്യാർത്ഥികൾ) സഹോദരൻ: കെ പി അനൂപ് കുമാർ (പ്രധാനാധ്യാപകൻ, ഒഞ്ചിയം എൽ പി സ്കൂൾ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/323999/kayakappurayil-kp-praveen-kumar-passed-away)