---
title: "വടകരയ്ക്ക് ഇനി അതിവേഗ ഇൻ്റർനെറ്റ്; എയർടെൽ ബ്രോഡ്ബാൻ്റ് എക്സ്ട്രീം ലോഞ്ച് ചെയ്തു."
english_title: "Vadakara now has high speed internet; Airtel launches Broadband Extreme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32401/vadakara-now-has-high-speed-internet-airtel-launches-broadband-extreme"
published_at: "2022-03-17T21:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623362230695f_nourin.jpg"
keywords: []
---

# വടകരയ്ക്ക് ഇനി അതിവേഗ ഇൻ്റർനെറ്റ്; എയർടെൽ ബ്രോഡ്ബാൻ്റ് എക്സ്ട്രീം ലോഞ്ച് ചെയ്തു.

> **Lead Summary:** **വടകര : **വടകരയ്ക്ക് ഇനി അതിവേഗ ഇൻ്റർനെറ്റ് : എയർടെൽ ബ്രോഡ്ബാൻ്റ് എക്സ്ട്രീം ലോഞ്ച് ചെയ്തു.' വടകരയിലുള്ള എല്ലാ വീടുകളിലും ,ഷോപ്പുകളിലും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കും. 300 എം ബി പി എസ് സ്പീഡ് വരെ ലഭിക്കും.40 എം ബി പി എസ്സാണ് മിനിമം സ്പീഡ്.

## Article Content

**വടകര : **വടകരയ്ക്ക് ഇനി അതിവേഗ ഇൻ്റർനെറ്റ് : എയർടെൽ ബ്രോഡ്ബാൻ്റ് എക്സ്ട്രീം ലോഞ്ച് ചെയ്തു.' വടകരയിലുള്ള എല്ലാ വീടുകളിലും ,ഷോപ്പുകളിലും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കും. 300 എം ബി പി എസ് സ്പീഡ് വരെ ലഭിക്കും.40 എം ബി പി എസ്സാണ് മിനിമം സ്പീഡ്.

നിലവിൽ 4 പ്ലാനുകളാണ് ലഭ്യമാകുക .40 എംബി പി എസ്റ്റ്, 100 എം ബി പി എസ്സ്, 200 എംബി പിഎസ്സ്, 300 എംബി പിഎസ്സ് എന്നീ പ്ലാനുകൾ ആണ് ലഭ്യമാകുക.499- 799 - 999- 1499 എന്നിങ്ങനെയാണ് യഥാക്രമം പ്ലാനുകളുടെ പ്രൈസ് .3 മാസത്തേക്കുള്ള പാക്കേജ് എടുക്കുന്നവർക്ക് മോഡവും ,കേമ്പിളും സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ വനജ ഉദ്ഘാടനം നിർവ്വഹിച്ചു.

എയർ ടെൽ റീജണൽ മാനേജർ കതിർവേൽ, സോണൽ മാനേജർ റിനീഷ്, ബിസിനസ്സ് മാനേജർ ജിൻ്റോ ജിമ്മി ,എ കെഡിഎ ജില്ലാ സെക്രട്ടറി ഹരീഷ് ജയരാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഹൈടെക് കേമ്പിൾ നെറ്റ് വർക്കിൻ്റെ നേതൃത്വത്തിലാണ് വടകരയിൽ എയർടെൽ ബ്രോഡ്ബാൻ്റ് എക്സ്ട്രീം ലോഞ്ച് ചെയ്തത്.ഒരു മാസത്തിനുള്ളിൽ ലാൻ്റ് ഫോൺ കണക്ഷനുകളും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8925540571

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32401/vadakara-now-has-high-speed-internet-airtel-launches-broadband-extreme)