---
title: "വടകര നഗരസഭ മുൻ വൈസ് ചെയർമാൻ പി പി വിമല ടീച്ചർ അന്തരിച്ചു"
english_title: "Former Vice Chairman  Vadakara Municipality PPVimala Teacher passed away."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/324022/former-vice-chairman-vadakara-municipality-ppvimala-teacher-passed-away"
published_at: "2025-11-03T07:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69080a567e2a3_death.jpg"
keywords: []
---

# വടകര നഗരസഭ മുൻ വൈസ് ചെയർമാൻ പി പി വിമല ടീച്ചർ അന്തരിച്ചു

> **Lead Summary:** **വടകര : ** പഴങ്കാവ് - പ്രമുഖ സി പി ഐ നേതാവും വടകര മുൻ മുൻനിപ്പൽ വൈസ് ചെയർമാനുമായിരുന്ന പി പി വിമല ടീച്ചർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

## Article Content

**വടകര : ** പഴങ്കാവ് - പ്രമുഖ സി പി ഐ നേതാവും വടകര മുൻ മുൻനിപ്പൽ വൈസ് ചെയർമാനുമായിരുന്ന പി പി വിമല ടീച്ചർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

കേരള മഹിളാ സംഘത്തിന്റെ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡ് അംഗം, പഴയ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/324022/former-vice-chairman-vadakara-municipality-ppvimala-teacher-passed-away)