---
title: "കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് -പഞ്ചായത്ത് ഓഫീസ് റോഡ് പ്രവൃത്തി ഉദ്ഘാടനം"
english_title: "Inauguration of the Kadameri Makam Mukku Bus Stop-Panchayath Office Road Work"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/324260/inauguration-of-the-kadameri-makam-mukku-bus-stop-panchayath-office-road-work"
published_at: "2025-11-04T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69099ddaa3fc2_W4T34.jpg"
keywords: []
---

# കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് -പഞ്ചായത്ത് ഓഫീസ് റോഡ് പ്രവൃത്തി ഉദ്ഘാടനം

> **Lead Summary:** ആയഞ്ചേരി:**[** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് - പഞ്ചായത്ത് ഓഫീസ് റോഡിൻ്റെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു കടമേരി നിവാസികൾക്ക് എളുപ്പത്തിൽ പഞ്ചായത്ത് ഓഫീസുമായ് ബന്ധപ്പെടാൻ ഈ റോഡ് പൂർത്തിയാവുന്നതോടെ സാധിക്കും.

## Article Content

ആയഞ്ചേരി:**[** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് - പഞ്ചായത്ത് ഓഫീസ് റോഡിൻ്റെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു കടമേരി നിവാസികൾക്ക് എളുപ്പത്തിൽ പഞ്ചായത്ത് ഓഫീസുമായ് ബന്ധപ്പെടാൻ ഈ റോഡ് പൂർത്തിയാവുന്നതോടെ സാധിക്കും.

വെള്ളക്കെട്ടിനാൽ കടമേരി അംഗൻവാടി കുട്ടികൾക്കും കാൽനടയാത്രക്കാർക്കും ഏറ്റവും പ്രയാസകരമായ, വളരെ പഴക്കം ചെന്ന അത്യവശ്യമായ ഒരു വഴിയായതിനാൽ ഗതാഗതയോഗ്യമാക്കാൻ പരിസരവാസികളുടെ നിരന്തര സമ്മർദ്ദമുണ്ടായിരുന്നു. പുത്തൂർ ശ്രീവത്സൻ അധ്യക്ഷം വഹിച്ചു.രവിലാൽകടമേരി , എൻ കെ ഗോവിന്ദൻ മാസ്റ്റർ, സുധീഷ് താവോളി,ഒതയോത്ത് പൊക്കൻ,ഷൈനി, കൃഷ്ണ,രജനി, അഞ്ജന, ശോഭ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/324260/inauguration-of-the-kadameri-makam-mukku-bus-stop-panchayath-office-road-work)