---
title: "'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു"
english_title: "The renovated Azhiyur Fisheries Bhavan was inaugurated."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/324737/the-renovated-azhiyur-fisheries-bhavan-was-inaugurated"
published_at: "2025-11-07T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d7eb1e7d53_sdfgd.jpg"
keywords: []
---

# 'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** അഴിയൂർ: **[** നവീകരിച്ച അഴിയൂർ മത്സ്യഭവൻ കുഞ്ഞിപ്പള്ളി ടൗണിൽ കൃഷിഭവൻ കെട്ടിടത്തിന് മുകളിൽ പ്രവർത്തനം തുടങ്ങി. നവീകരിച്ച കെട്ടിടം അഴിയൂർ പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളികളുടെയും മത്സ്യമേഖലയിലെ പ്രശ്ന പരിഹാരത്തിന് ഈ ഓഫീസ് നേതൃത്യം കൊടുക്കണമെന്ന് അവർ പറഞ്ഞു.

## Article Content

അഴിയൂർ: **[** നവീകരിച്ച അഴിയൂർ മത്സ്യഭവൻ കുഞ്ഞിപ്പള്ളി ടൗണിൽ കൃഷിഭവൻ കെട്ടിടത്തിന് മുകളിൽ പ്രവർത്തനം തുടങ്ങി. നവീകരിച്ച കെട്ടിടം അഴിയൂർ പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളികളുടെയും മത്സ്യമേഖലയിലെ പ്രശ്ന പരിഹാരത്തിന് ഈ ഓഫീസ് നേതൃത്യം കൊടുക്കണമെന്ന് അവർ പറഞ്ഞു.

വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ് ടെൻഷൻ ഓഫിസർ ടി എസ് ദിൽന, യു.എ റഹീം,കെ ലീല , എ ടി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രൻ , വി പി പ്രകാശൻ , മുബാസ് കല്ലേരി, ഫീഷറീസ് ഓഫീസർ ടി അനുരാഗ്എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/324737/the-renovated-azhiyur-fisheries-bhavan-was-inaugurated)