---
title: "നാടിന് തീരാദുഃഖമായി; ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി മരിച്ചു"
english_title: "Bike accident, accident in front of Asha Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/325260/bike-accident-accident-in-front-of-asha-hospital"
published_at: "2025-11-10T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911a00dbd488_kp_accci.jpg"
keywords: []
---

# നാടിന് തീരാദുഃഖമായി; ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി മരിച്ചു

> **Lead Summary:** **വടകര: [ **ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടകര പതിയാരക്കര രാമത്ത് മീത്തൽ വിനു ദേവ് ആണ് മരിച്ചത്.കഴിഞ്ഞ ഫെബ്രുവരി 26-നാണ് വിനു ദേവിനെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്.

## Article Content

**വടകര: [ **ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടകര പതിയാരക്കര രാമത്ത് മീത്തൽ വിനു ദേവ് ആണ് മരിച്ചത്.കഴിഞ്ഞ ഫെബ്രുവരി 26-നാണ് വിനു ദേവിനെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്.

വടകര ആശാ ഹോസ്പിറ്റലിന് മുന്നിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിനു ദേവ് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണൻ, അമ്മ ലേഖ, സഹോദരൻ അനുദേവ് എന്നിവരാണ്. സഞ്ചയനം ഇന്ന് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/325260/bike-accident-accident-in-front-of-asha-hospital)