---
title: "ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിൽ  മണ്ഡലമഹോത്സവം"
english_title: "Kottakkal Temple Mandala Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/325965/kottakkal-temple-mandala-festival"
published_at: "2025-11-14T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69174f8337ec1_temple.jpg"
keywords: []
---

# ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിൽ  മണ്ഡലമഹോത്സവം

> **Lead Summary:** **[വടകര:](http://വടകര:** അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മണ്ഡല മഹോത്സവം 2025 ഡിസംബർ 5,6, 7 തീയതികളിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഉമാ നാഥൻ (പ്രസിഡന്റ്) ദിനേശ് കുമാർ (ജന. സെക്രട്ടറി ) ദിലീഷ് എസ്. എൻ (ഖജാ) എന്നിവരാണ് ഭാരവാഹികൾ

## Article Content

**[വടകര:](http://വടകര:** അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മണ്ഡല മഹോത്സവം 2025 ഡിസംബർ 5,6, 7 തീയതികളിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഉമാ നാഥൻ (പ്രസിഡന്റ്) ദിനേശ് കുമാർ (ജന. സെക്രട്ടറി ) ദിലീഷ് എസ്. എൻ (ഖജാ) എന്നിവരാണ് ഭാരവാഹികൾ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/325965/kottakkal-temple-mandala-festival)