---
title: "കിഴക്കേമമ്പള്ളി ചന്ദ്രന്‍ കെ.എം അന്തരിച്ചു"
english_title: "kizhakkeMamballi ChandranKM passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/325975/kizhakkemamballi-chandrankm-passes-away"
published_at: "2025-11-14T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69175d0a5a5c8_dead.jpg"
keywords: []
---

# കിഴക്കേമമ്പള്ളി ചന്ദ്രന്‍ കെ.എം അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം : **നെടുമണല്‍ കുനിയില്‍ കിഴക്കേമമ്പള്ളി ചന്ദ്രന്‍ കെ.എം അന്തരിച്ചു .

## Article Content

**ഒഞ്ചിയം : **നെടുമണല്‍ കുനിയില്‍ കിഴക്കേമമ്പള്ളി ചന്ദ്രന്‍ കെ.എം അന്തരിച്ചു .

ഭാര്യ: പ്രസന്ന, മക്കള്‍: ചസ്ന (ഡിജിറ്റല്‍ സര്‍വെയര്‍  ) ,ഷബിന ,സന്ദീപ് (ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി  ). മരുമക്കള്‍:  പവിത്രന്‍ ( ദുബൈയ് ) , രാജീവന്‍ (കൈലാസം ടൂര്‍ ആന്‍റ് ട്രാവല്‍സ് ) , രസ്മി . സഹോദരങ്ങള്‍ : കമല , രാധ ,പ്രേമി ,പരേതരായ അനന്തന്‍ കെ.എം ബേക്കറി  ) , രാഘവന്‍ (പ്രമീള ബേക്കറി ) .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/325975/kizhakkemamballi-chandrankm-passes-away)