---
title: "കണ്ണൂക്കരയിലെ റേഷന്‍ കട  നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി"
english_title: "The ration shop at Kannukkara was shifted to a renovated building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32612/the-ration-shop-at-kannukkara-was-shifted-to-a-renovated-building"
published_at: "2022-03-19T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623546738c991_p sreejith poto.jpg"
keywords: []
---

# കണ്ണൂക്കരയിലെ റേഷന്‍ കട  നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി

> **Lead Summary:** **ഒഞ്ചിയം: **കണ്ണൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കട നമ്പര്‍ 13 ഒഞ്ചിയം പഞ്ചായത്ത് ഓഫിസിനടുത്തുള്ള നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**ഒഞ്ചിയം: **കണ്ണൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കട നമ്പര്‍ 13 ഒഞ്ചിയം പഞ്ചായത്ത് ഓഫിസിനടുത്തുള്ള നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

താലൂക്ക് സപ്ലെ ഓഫിസര്‍ സജി വന്‍ ടി.സി അദ്ധ്യക്ഷനായി AT SO അസി സപ്ലൈ ഓഫീസര്‍ സീമപി. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ വി.പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, മഠത്തില്‍ സുധീര്‍ എന്നിവരും വി.വി. പ്രകാശ്, സിജിന വി.പി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ നിജിന്‍ . ടി.വി, വിജിഷ് ടി.എം എന്നിവരും ബാബു എം.പി, പ്രേമന്‍ സി.കെ എന്നിവരും സംസാരിച്ചു ലൈസന്‍സി എന്‍.കെ. നാണു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32612/the-ration-shop-at-kannukkara-was-shifted-to-a-renovated-building)