---
title: "കുട്ടികൾക്ക് ഒപ്പം;  ശിശുദിനത്തിൽ കളറിംഗ് മത്സരം സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ"
english_title: "Children's Day, Coloring Competition in Vadakara, Family Wedding Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/326165/childrens-day-coloring-competition-in-vadakara-family-wedding-center"
published_at: "2025-11-16T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6919634b163d2_vatakara.jpg"
keywords: []
---

# കുട്ടികൾക്ക് ഒപ്പം;  ശിശുദിനത്തിൽ കളറിംഗ് മത്സരം സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ

> **Lead Summary:** **വടകര : **ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ. ഫാമിലിയുടെ വടകര ഷോറൂമിൽ വെച്ച് നടന്ന പരിപാടിയിൽ എസ് ജി എം എസ് ബി സ്കൂൾ വടകരയിൽ നിന്നും , അമൃത പബ്ലിക് സ്കൂളിൽ നിന്നും , ചീനംവീട് ഉ പി സ്കൂളിൽ നിന്നും ഒരുപാട് കുട്ടികൾ പങ്കെടുത്തു .

## Article Content

**വടകര : **ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ. ഫാമിലിയുടെ വടകര ഷോറൂമിൽ വെച്ച് നടന്ന പരിപാടിയിൽ എസ് ജി എം എസ് ബി സ്കൂൾ വടകരയിൽ നിന്നും , അമൃത പബ്ലിക് സ്കൂളിൽ നിന്നും , ചീനംവീട് ഉ പി സ്കൂളിൽ നിന്നും ഒരുപാട് കുട്ടികൾ പങ്കെടുത്തു .

മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിക്ക് സൈക്കിൾ സമ്മാനമായി നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. ജനറൽ മാനേജർ സൈബത്ത് കെ വി ,എ ജി എം അഷറഫ് കെ വൈ , മാനേജർമാരായ റമീസ്,ഷബീർ,അഫ്സൽ , എച്ച് ആർ അസിസ്റ്റന്റ് ഗോപിക എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/326165/childrens-day-coloring-competition-in-vadakara-family-wedding-center)