---
title: "പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം  ഏപ്രില്‍ 1,2 തീയതികളില്‍"
english_title: "Police Association District Conference on April 1,2"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32634/police-association-district-conference-on-april-12"
published_at: "2022-03-19T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623561f0958a9_v k promod.jpg"
keywords: []
---

# പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം  ഏപ്രില്‍ 1,2 തീയതികളില്‍

> **Lead Summary:** **വടകര: **കേരള പൊലീസ് അസോസിയേഷന്‍ 37ാം ജില്ലാ സമ്മേളനം ഏപ്രില്‍ 1,2 തിയ്യതികളിലായി പേരാമ്പ്രയില്‍ നടത്തുന്നതിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**വടകര: **കേരള പൊലീസ് അസോസിയേഷന്‍ 37ാം ജില്ലാ സമ്മേളനം ഏപ്രില്‍ 1,2 തിയ്യതികളിലായി പേരാമ്പ്രയില്‍ നടത്തുന്നതിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

**

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .വി.കെ പ്രമോദ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത് .ജി പി ,കെ പി ഒ എ ജില്ലാ സെക്രട്ടറി എ വിജയന്‍ ,എം നാസര്‍, സജിത്ത്.പി ടി എന്നിവര്‍ സംസാരിച്ചു.

കെ.പി എ ജില്ലാ സെക്രട്ടറി ഗിരീഷ് കെ കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് സുധിഷ് വള്ള്യാട് അദ്ധ്യക്ഷനായി. രജീഷ് ചെമ്മേരി നന്ദി പറഞ്ഞു.

ഭാരവാഹികള്‍ ** കണ്‍വീനര്‍: രഞ്ജിഷ് എം ജോ. കണ്‍വീനര്‍: പ്രജീഷ് പറമ്പത്ത്, ഷനോജ് എം ചെയര്‍മാന്‍ :ജിതേഷ് പി വൈ.ചെയര്‍മാന്‍: മജീഷ് കെ, രജനി കെ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32634/police-association-district-conference-on-april-12)