---
title: "വേളത്തെ എം എം അഗ്രി പാര്‍ക്കില്‍  വീക്കെന്റ് ആഘോഷം തുടരുന്നു ; നാളെ  ഗാനമേളയും  മാജിക്കും"
english_title: "The weekend festivities continue at Velam MM Agri Park"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32690/the-weekend-festivities-continue-at-velam-mm-agri-park"
published_at: "2022-03-19T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235a1f868e5f_mm park photo.jpg"
keywords: []
---

# വേളത്തെ എം എം അഗ്രി പാര്‍ക്കില്‍  വീക്കെന്റ് ആഘോഷം തുടരുന്നു ; നാളെ  ഗാനമേളയും  മാജിക്കും

> **Lead Summary:** **നാദാപുരം : **വീക്കെന്റ് ആഘോഷിക്കാന്‍ മറ്റൊരു ഓപ്ഷന്‍ നോക്കണോ? കുടുംബങ്ങള്‍ക്ക് വിനോദത്തിനും , ഗാനമേളയും ,മാജിക്കുമൊക്കെയായി അണ്‍ലിമിറ്റഡ് ആഘോഷം ഒരുക്കിയിരിക്കുകയാണ് വേളത്തെ എം എം അഗ്രി പാര്‍ക്ക്.

## Article Content

**നാദാപുരം : **വീക്കെന്റ് ആഘോഷിക്കാന്‍ മറ്റൊരു ഓപ്ഷന്‍ നോക്കണോ? കുടുംബങ്ങള്‍ക്ക് വിനോദത്തിനും , ഗാനമേളയും ,മാജിക്കുമൊക്കെയായി അണ്‍ലിമിറ്റഡ് ആഘോഷം ഒരുക്കിയിരിക്കുകയാണ് വേളത്തെ എം എം അഗ്രി പാര്‍ക്ക്.

മജീഷ്യന്‍ ശ്രീജയ് കെ കെ യുടെ കണ്‍കെട്ട് വിദ്യകളും, യുവ ഗായകരുടെ സംഗീത വിസമയവും ചേര്‍ന്ന് നാളെ ( മാര്‍ച്ച് 20 ) സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ ഒരു സായാഹ്നമാണ് എം എം അഗ്രി പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32690/the-weekend-festivities-continue-at-velam-mm-agri-park)