---
title: "ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍  വിഷു , റംസാന്‍ ഓഫറുകള്‍ക്ക് തുടക്കമായി"
english_title: "At the Orange Super Shop Vishu and Ramadan offers start"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32699/at-the-orange-super-shop-vishu-and-ramadan-offers-start"
published_at: "2022-03-19T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235ab15dd350_orange photo.jpg"
keywords: []
---

# ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍  വിഷു , റംസാന്‍ ഓഫറുകള്‍ക്ക് തുടക്കമായി

> **Lead Summary:** വടകര: വടകരയിലെ ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍ വിഷു , റംസാന്‍ ഓഫറുകള്‍ക്ക് തുടക്കമായി. പച്ചക്കറികള്‍ക്ക് ആകര്‍ഷകമായ വിലക്കുറവുണ്ട്. ഒരു കിലോ തക്കാളിക്ക് 3 രൂപയാണ് വില. കോളി ഫഌവര്‍ -20 രൂപ, വെള്ളരി -12 രൂപ , ക്യാബേജ് -16, ചേന -23 , ചേമ്പ് -50, പച്ചമുളക് -50 , മത്തന്‍ -12 , ഇഞ്ചി -12 (എല്ലാം ഒരു കിലോ നിരക്കില്‍.) ഒരു കിലോക്ക് മുകളില്‍ ഓഫര്‍ ലഭ്യമല്ല.

## Article Content

വടകര: വടകരയിലെ ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍ വിഷു , റംസാന്‍ ഓഫറുകള്‍ക്ക് തുടക്കമായി. പച്ചക്കറികള്‍ക്ക് ആകര്‍ഷകമായ വിലക്കുറവുണ്ട്. ഒരു കിലോ തക്കാളിക്ക് 3 രൂപയാണ് വില. കോളി ഫഌവര്‍ -20 രൂപ, വെള്ളരി -12 രൂപ , ക്യാബേജ് -16, ചേന -23 , ചേമ്പ് -50, പച്ചമുളക് -50 , മത്തന്‍ -12 , ഇഞ്ചി -12 (എല്ലാം ഒരു കിലോ നിരക്കില്‍.) ഒരു കിലോക്ക് മുകളില്‍ ഓഫര്‍ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32699/at-the-orange-super-shop-vishu-and-ramadan-offers-start)