---
title: "ചോമ്പാല തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി യുഡിഎഫ്-ആർ എം പി ജനകീയ മുന്നണി"
english_title: "Election Convention, Congress, Popular Front"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/327413/election-convention-congress-popular-front"
published_at: "2025-11-23T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922ab69d8667_neww.jpeg"
keywords: []
---

# ചോമ്പാല തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി യുഡിഎഫ്-ആർ എം പി ജനകീയ മുന്നണി

> **Lead Summary:** **ചോമ്പാല**: **[ **യുഡിഎഫ് ആർ എം പി ജനകീയ മുന്നണി ചോമ്പാൽ ഹാർബർ വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ കൺവെൻഷൻ കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചോമ്പാല**: **[ **യുഡിഎഫ് ആർ എം പി ജനകീയ മുന്നണി ചോമ്പാൽ ഹാർബർ വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ കൺവെൻഷൻ കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ചെയർമാൻ എൻ.ഇബ്രാഹിംഅധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഹാരീസ് മുക്കാളി , ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യു എ.റഹീം , കേരള കോൺ ജേക്കബ്ബ്) ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല കെ.കെ. ഷെറിൻ കുമാർ കെ.കെ നാസർ , സി.മജീദ്, കെ.കെ. റജിസ്, ടി.കെ. സഹീർ ,കെ.കെ. ഫൈസൽ , പി പി സുനീർ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ എൻ ഇബ്രാഹിം (ചെയർമാൻ )ആനിക്കൻ്റ വി ട ശിവദാസൻ (കൺവീനർ ) പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/327413/election-convention-congress-popular-front)