---
title: "ചെരണ്ടത്തൂരില്‍ ഭ്രാന്തന്‍ നായയുടെ ശല്യം രൂക്ഷം  ; 10 ഓളം പേര്‍ക്ക് കടിയേറ്റു "
english_title: "Mad dog harassment in Cherandathoor; About 10 people were bitten"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32746/mad-dog-harassment-in-cherandathoor-about-10-people-were-bitten"
published_at: "2022-03-19T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235fdfbea5aa_dog.jpg"
keywords: []
---

# ചെരണ്ടത്തൂരില്‍ ഭ്രാന്തന്‍ നായയുടെ ശല്യം രൂക്ഷം  ; 10 ഓളം പേര്‍ക്ക് കടിയേറ്റു 

> **Lead Summary:** **മണിയൂര്‍ : **ചെരണ്ടത്തൂരില്‍ ഭ്രാന്തന്‍ നായയുടെ കടിയേറ്റ് പത്തോളം പേര്‍ക്ക് പരിക്ക്. വെള്ളി ശനി ദിവസങ്ങളിലായാണ് മന്തരത്തൂര്‍, പിലാത്തോട്ടം, എടത്തും കര ഭാഗങ്ങളില്‍ നായയുടെ പരാക്രമം നടന്നത്.

## Article Content

**മണിയൂര്‍ : **ചെരണ്ടത്തൂരില്‍ ഭ്രാന്തന്‍ നായയുടെ കടിയേറ്റ് പത്തോളം പേര്‍ക്ക് പരിക്ക്. വെള്ളി ശനി ദിവസങ്ങളിലായാണ് മന്തരത്തൂര്‍, പിലാത്തോട്ടം, എടത്തും കര ഭാഗങ്ങളില്‍ നായയുടെ പരാക്രമം നടന്നത്.

പരിക്കേറ്റവര്‍ വടകര ഗവ. ജില്ലാ ആശുപത്രിയിലും, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32746/mad-dog-harassment-in-cherandathoor-about-10-people-were-bitten)