---
title: "വടക്കയിൽ താഴെ കുനിയിൽ രവീന്ദ്രൻ അന്തരിച്ചു "
english_title: "Raveendran passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/327497/raveendran-passes-away"
published_at: "2025-11-23T18:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923067476a8f_OBITUARY.jpg"
keywords: []
---

# വടക്കയിൽ താഴെ കുനിയിൽ രവീന്ദ്രൻ അന്തരിച്ചു 

> **Lead Summary:** വടകര : ജനത ഹോസ്പിറ്റൽ മുൻ ഇലക്ട്രിഷ്യൻമേപ്പയിൽ വടക്കയിൽ താഴെ കുനിയിൽ രവീന്ദ്രൻ അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

വടകര : ജനത ഹോസ്പിറ്റൽ മുൻ ഇലക്ട്രിഷ്യൻമേപ്പയിൽ വടക്കയിൽ താഴെ കുനിയിൽ രവീന്ദ്രൻ അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ദേവി. മക്കൾ: റിൻസ്, റിൻസി (ബാംഗ്ലൂർ).മരുമക്കൾ: സ്വപ്ന (വില്ല്യാപ്പള്ളി ), ജയേഷ് (ബാംഗ്ലൂർ). സഹോദരങ്ങൾ : പരേതനായ വിജയൻ, ശോഭന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/327497/raveendran-passes-away)