---
title: "ട്രെയിൻ തട്ടി; വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം"
english_title: "Middle-aged man dies after being hit by train"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/328223/middle-aged-man-dies-after-being-hit-by-train"
published_at: "2025-11-27T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69283f1817a81_trainn.jpeg"
keywords: []
---

# ട്രെയിൻ തട്ടി; വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം

> **Lead Summary:** **വടകര:** വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കുരിയാടി സ്വദേശിയാണ് ഇയാൾ.

## Article Content

**വടകര:** വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കുരിയാടി സ്വദേശിയാണ് ഇയാൾ.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്. നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/328223/middle-aged-man-dies-after-being-hit-by-train)