---
title: "കൂളങ്ങരത്ത് ജാനു അന്തരിച്ചു"
english_title: "kulangarathu janu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/328574/kulangarathu-janu-passed-away"
published_at: "2025-11-29T17:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ae45c1bc96_obituary.jpg"
keywords: []
---

# കൂളങ്ങരത്ത് ജാനു അന്തരിച്ചു

> **Lead Summary:** ചോറോട്: : ചേന്ദമംഗലം റാണി പബ്ളിക്ക് സ്ക്കൂളിന് സമീപം ശ്രീകൃഷ്ണ ഭവനിൽ കൂളങ്ങരത്ത് ജാനു അന്തരിച്ചു. ഭർത്താവ്: പരേതനായ കെടികെ നാണു. മക്കൾ: ശാന്ത,ദാസൻ പരേതരായ രാജൻ, ശ്യാമള. മരുമക്കൾ: അച്ചുതൻ, സ്വർണ്ണത, റീന, പരേതരായ ശങ്കരൻ (ശ്രീകൃഷ്ണ കഫെ) സഹോദരങ്ങൾ: രാജൻ, അച്ചുതൻ(റിട്ട. ബിഎസ്എൻഎൽ) പരേതരായ രാഘവൻ, നാണു, കൗസു.

## Article Content

ചോറോട്: : ചേന്ദമംഗലം റാണി പബ്ളിക്ക് സ്ക്കൂളിന് സമീപം ശ്രീകൃഷ്ണ ഭവനിൽ കൂളങ്ങരത്ത് ജാനു അന്തരിച്ചു. ഭർത്താവ്: പരേതനായ കെടികെ നാണു. മക്കൾ: ശാന്ത,ദാസൻ പരേതരായ രാജൻ, ശ്യാമള. മരുമക്കൾ: അച്ചുതൻ, സ്വർണ്ണത, റീന, പരേതരായ ശങ്കരൻ (ശ്രീകൃഷ്ണ കഫെ) സഹോദരങ്ങൾ: രാജൻ, അച്ചുതൻ(റിട്ട. ബിഎസ്എൻഎൽ) പരേതരായ രാഘവൻ, നാണു, കൗസു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/328574/kulangarathu-janu-passed-away)