---
title: "യുഡിഎഫ് പുഴിത്തല ഡിവിഷൻ സ്ഥാനാർഥി ജസ്മിന കല്ലേരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു"
english_title: "Jasmina Kalleri, UDF, Puzhithala Division Candidate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/328598/jasmina-kalleri-udf-puzhithala-division-candidate"
published_at: "2025-11-29T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b18a9e56b6_imp.jpg"
keywords: []
---

# യുഡിഎഫ് പുഴിത്തല ഡിവിഷൻ സ്ഥാനാർഥി ജസ്മിന കല്ലേരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **അഴിയൂർ: **യു ഡി എഫ് ആർ എം പി ജനകീയ മുന്നണി വടകര ബ്ലോക്ക് പഞ്ചായത്ത് പുഴിത്തല ഡിവിഷൻ സ്ഥാനാർത്ഥി ജസ്മീന കല്ലേരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം മുന്നണി മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഇ ടി അയ്യൂബ് ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ: **യു ഡി എഫ് ആർ എം പി ജനകീയ മുന്നണി വടകര ബ്ലോക്ക് പഞ്ചായത്ത് പുഴിത്തല ഡിവിഷൻ സ്ഥാനാർത്ഥി ജസ്മീന കല്ലേരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം മുന്നണി മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഇ ടി അയ്യൂബ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ചെയർമാൻ കെ അൻവർ ഹാജി, അധ്യക്ഷത വഹിച്ചു ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി ടി കെ സി ബി. പി പി ജാഫർ. ടി സി രാമചന്ദ്രൻ. പി ബാബുരാജ്, യു എ റഹീം, പ്രദീപ് ചോമ്പാല, പി പി ഇസ്മായിൽ, റഹീം പുഴക്കൽ പറമ്പത്ത്, സാജിദ് നെല്ലോളി ,സൈബുന്നീസ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ അഷറഫ് (ചെയർ), ബവിത്ത് തയ്യിൽ ( ജന: കൺ), സി സുഗതൻ (ട്രഷ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/328598/jasmina-kalleri-udf-puzhithala-division-candidate)