---
title: "ജില്ലപഞ്ചായത്ത് സ്ഥാനാർത്ഥി ടി കെ സിബി വോട്ട് തേടി അഴിയൂരിൽ"
english_title: "TK Sibi, seeking votes, Azhiyur, candidate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/328712/tk-sibi-seeking-votes-azhiyur-candidate-new"
published_at: "2025-11-30T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c6d1f20e91_newssss.jpg"
keywords: []
---

# ജില്ലപഞ്ചായത്ത് സ്ഥാനാർത്ഥി ടി കെ സിബി വോട്ട് തേടി അഴിയൂരിൽ

> **Lead Summary:** **അഴിയൂർ: **ജില്ല പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ടി കെ സിബി വോട്ട് തേടി അഴിയൂർ ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. ചോമ്പാൽ ഹാർബറിൽ നിന്ന് ആരംഭിച്ച പര്യടനം അഴിയൂർ ചുങ്കത്ത് സമാപിച്ചു.

## Article Content

**അഴിയൂർ: **ജില്ല പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ടി കെ സിബി വോട്ട് തേടി അഴിയൂർ ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. ചോമ്പാൽ ഹാർബറിൽ നിന്ന് ആരംഭിച്ച പര്യടനം അഴിയൂർ ചുങ്കത്ത് സമാപിച്ചു.

മുക്കാളി ടൗൺ, ചിറയിൽ പിടിക, കുഞ്ഞിപ്പള്ളി ടൗൺ, കമ്യൂണിറ്റി ഹെൽത്ത് സെൻറ്റർ, ചീറയിൽ പീടിക വീവേഴ്സ് സൊസെറ്റി,അടക്കമുള്ള വിവിധ ഭാഗങ്ങളിൽ, ഓഫിസുകളിൽ കയറി വോട്ട് അഭ്യർത്ഥന നടത്തി.

മുന്നണി നേതാക്കളായ ബാബു ഒഞ്ചിയം, കെ അൻവർ ഹാജി, ടി സി രാമചന്ദ്രൻ , യു എ റഹീം, പ്രദീപ് ചോമ്പാല , പി ബാബുരാജ്, സി സുഗതൻ , ഇ ടി അയൂബ്ബ്,ഹാരിസ് മുക്കാളി, വി പി പ്രകാശൻ .പി പി ഇസ്മായിൽ .പി വി ശ്രീജേഷ് കുമാർ . കെ പി വിജയൻ , പുരുഷു രാമത്ത് . പി കെ കോയ ,നസീർ വീരോളി വാർഡ് ബ്ലോക്ക് സ്ഥാനാർത്ഥികളും ഒപ്പമണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/328712/tk-sibi-seeking-votes-azhiyur-candidate-new)