---
title: "കല്ലാമല ചന്ത്രോത്ത് അനന്തൻ അന്തരിച്ചു"
english_title: "Teacher Chanthroth Ananthan of Kallamala passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/329252/teacher-chanthroth-ananthan-of-kallamala-passes-away"
published_at: "2025-12-03T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6930780a58bbb_teacher.jpg"
keywords: []
---

# കല്ലാമല ചന്ത്രോത്ത് അനന്തൻ അന്തരിച്ചു

> **Lead Summary:** ചോമ്പാല:**[** കല്ലാമല യു പി സ്കൂൾ റിട്ട അധ്യാപകൻ കല്ലാമലയിലെ ചന്ത്രോത്ത് അനന്തൻ നിര്യാതനായി. ചീറയിൽ പീടിക നവോദയ ഗ്രന്ഥാലയം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വച്ചിരുന്നു. ഭാര്യ: നളിനി (റിട്ട അധ്യാപിക. കല്ലാമല യു പി സ്കൂൾ ) മക്കൾ: സുജയ (മദ്രാസ്), സുധീർ (മസ്ക്കത്ത് ), സലീന (കണ്ണൂർ ),മരുമക്കൾ: ഡോ പ്രസാദ്, സീന (പുറമേരി ), പി എം ശശി ധരൻ സംസ്ക്കാരം നാളെ (4/ 12 വ്യാഴം) ഉച്ച 12 മണി വിട്ടു വളപ്പിൽ

## Article Content

ചോമ്പാല:**[** കല്ലാമല യു പി സ്കൂൾ റിട്ട അധ്യാപകൻ കല്ലാമലയിലെ ചന്ത്രോത്ത് അനന്തൻ നിര്യാതനായി. ചീറയിൽ പീടിക നവോദയ ഗ്രന്ഥാലയം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വച്ചിരുന്നു. ഭാര്യ: നളിനി (റിട്ട അധ്യാപിക. കല്ലാമല യു പി സ്കൂൾ ) മക്കൾ: സുജയ (മദ്രാസ്), സുധീർ (മസ്ക്കത്ത് ), സലീന (കണ്ണൂർ ),മരുമക്കൾ: ഡോ പ്രസാദ്, സീന (പുറമേരി ), പി എം ശശി ധരൻ സംസ്ക്കാരം നാളെ (4/ 12 വ്യാഴം) ഉച്ച 12 മണി വിട്ടു വളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/329252/teacher-chanthroth-ananthan-of-kallamala-passes-away)