---
title: " പുതിയോട്ടിൽ അയിശു അന്തരിച്ചു "
english_title: " Puthiyotil ayishu passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/329498/puthiyotil-ayishu-passed-away-new"
published_at: "2025-12-05T12:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932800902357_puthuppanam.jpg"
keywords: []
---

#  പുതിയോട്ടിൽ അയിശു അന്തരിച്ചു 

> **Lead Summary:** **പുതുപ്പണം : **പുതുപ്പണം വെളുത്തമല പുതിയോട്ടിൽ അയിശു അന്തരിച്ചു. ഭർത്താവ് പരേതനായ അന്ത്രു. മക്കൾ : അസീസ്, സുബൈദ, സഫിയ, നാസർ മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9:30 മണിക്ക് മൂരാട് ജുമാമസ്ജിദിൽ വെച്ച് നടന്നു.

## Article Content

**പുതുപ്പണം : **പുതുപ്പണം വെളുത്തമല പുതിയോട്ടിൽ അയിശു അന്തരിച്ചു. ഭർത്താവ് പരേതനായ അന്ത്രു. മക്കൾ : അസീസ്, സുബൈദ, സഫിയ, നാസർ മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9:30 മണിക്ക് മൂരാട് ജുമാമസ്ജിദിൽ വെച്ച് നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/329498/puthiyotil-ayishu-passed-away-new)