---
title: "തണല്‍ വിഭവ സമാഹരണം ചോറോട്  ഈസ്റ്റില്‍ സംഘാടക സമിതി രൂപീകരിച്ചു"
english_title: "Thanal resource mobilization chordu The organizing committee was formed in the East"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33003/thanal-resource-mobilization-chordu-the-organizing-committee-was-formed-in-the-east"
published_at: "2022-03-21T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62381d3825ee0_thanal chorode.jpg"
keywords: []
---

# തണല്‍ വിഭവ സമാഹരണം ചോറോട്  ഈസ്റ്റില്‍ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **മണിയാറത്ത് മുക്ക്: **വടകര തണല്‍ നടത്തുന്ന വിഭവ സമാഹരണ പരിപാടി വിജയിപ്പിക്കുന്നതിനായ് ചോറോട് ഈസ്റ്റില്‍ സംഘാടക സമിതി രൂപീകരിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മണിയാറത്ത് മുക്ക്: **വടകര തണല്‍ നടത്തുന്ന വിഭവ സമാഹരണ പരിപാടി വിജയിപ്പിക്കുന്നതിനായ് ചോറോട് ഈസ്റ്റില്‍ സംഘാടക സമിതി രൂപീകരിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം ഷി നിത ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് വിലങ്ങില്‍, ഇസ്മയില്‍ മൂസ്സ, പി.കെ.ഗോവിന്ദന്‍,ഉദയകുമാര്‍ പി.കെ, അഷ്‌കര്‍ മാസ്റ്റര്‍ കെ, എന്‍.ടി.ഷാജി, ശ്രീജിഷ് യു.എസ്, കെ.കെ.രാമചന്ദ്രന്‍, രാഘവന്‍ മാസ്റ്റര്‍ വി.കെ, ജയരാജന്‍ കെ.പി. എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി: ഗീത മോഹന്‍ (രക്ഷാധികാരി ) ഷിനിത ചെറുവത്ത് (ചെയര്‍പെഴ്‌സണ്‍) പി.കെ.ഗോവിന്ദന്‍, ഉദയകുമാര്‍ പി.കെ.(വൈസ് ചെയര്‍മാന്‍) കെ.അഷ്‌കര്‍ മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍) ഷാജി എന്‍.ടി, ജയരാജന്‍ കെ.പി.(കണ്‍വീനര്‍) ശ്രീജിഷ് യു.എസ് ( ട്രഷറര്‍)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33003/thanal-resource-mobilization-chordu-the-organizing-committee-was-formed-in-the-east)