---
title: "കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു "
english_title: "KK Masood passes away in Kunjippally, Sumadhur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/330146/kk-masood-passes-away-in-kunjippally-sumadhur"
published_at: "2025-12-09T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937af598d8f4_vatakara_obitury.jpg"
keywords: []
---

# കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു 

> **Lead Summary:** **ചോമ്പാല:** കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു. മുൻ ഖത്തർ സ്റ്റിൽ കമ്പനി സുപ്രൈവെയ്സ റായിരുന്നു. ഭാര്യ: പരേതരായ വി കെ സുഹറ , കാളാം വീട്ടിൽ മാഞ്ഞു മകൾ: റൗസില, മരുമക്കൻ ഡോ അബ്ദുൾ ജലീൽ (അമാസ് ഹോസ്പിറ്റൽ കോട്ടക്കൽ ), സഹോദരങ്ങൾ: സുഹറ, അഷറഫ്, നജ്മ , വഹീദ. സംസ്ക്കാരം ചൊവ്വ ഉച്ച 12 മണിക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ

## Article Content

**ചോമ്പാല:** കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു. മുൻ ഖത്തർ സ്റ്റിൽ കമ്പനി സുപ്രൈവെയ്സ റായിരുന്നു. ഭാര്യ: പരേതരായ വി കെ സുഹറ , കാളാം വീട്ടിൽ മാഞ്ഞു മകൾ: റൗസില, മരുമക്കൻ ഡോ അബ്ദുൾ ജലീൽ (അമാസ് ഹോസ്പിറ്റൽ കോട്ടക്കൽ ), സഹോദരങ്ങൾ: സുഹറ, അഷറഫ്, നജ്മ , വഹീദ. സംസ്ക്കാരം ചൊവ്വ ഉച്ച 12 മണിക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/330146/kk-masood-passes-away-in-kunjippally-sumadhur)