---
title: "പാറക്കൽ ചാത്തു അന്തരിച്ചു"
english_title: "Parakkal chathu  passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/330474/parakkal-chathu-passed-away"
published_at: "2025-12-10T22:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6939ab579e284_death.jpg"
keywords: []
---

# പാറക്കൽ ചാത്തു അന്തരിച്ചു

> **Lead Summary:** **വില്ല്യാപ്പള്ളി: **മയ്യന്നൂരിലെ പ്രമുഖ സോഷ്യലിസ്റ്റ്‌ പ്രവർത്തകനായ പാറക്കൽ ചാത്തു വില്ല്യാപ്പള്ളി അന്തരിച്ചു. മയ്യന്നൂർ പ്രദേശത്ത് സോഷ്യലിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ മുന്നണി പോരാളിയായി രുന്നു.

## Article Content

**വില്ല്യാപ്പള്ളി: **മയ്യന്നൂരിലെ പ്രമുഖ സോഷ്യലിസ്റ്റ്‌ പ്രവർത്തകനായ പാറക്കൽ ചാത്തു വില്ല്യാപ്പള്ളി അന്തരിച്ചു. മയ്യന്നൂർ പ്രദേശത്ത് സോഷ്യലിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ മുന്നണി പോരാളിയായി രുന്നു.

ഭാര്യ - ജാനു, സഹോദരങ്ങൾ - പരേതരായ കണ്ണൻ, കൃഷ്ണൻ, നാരായണി, മക്കൾ - വികാസ് ( ബഹറിൻ), ബിന്ദു, വിനീഷ്, വിജീഷ് . മരുമക്കൾ - ജയകൃഷ്ണൻ, ജസ്മ,ജെസി, ചിത്ര.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/330474/parakkal-chathu-passed-away)