---
title: "ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ"
english_title: "Guest Instructor Appointment; Vacancies at Vadakara Government ITI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/330757/guest-instructor-appointment-vacancies-at-vadakara-government-iti"
published_at: "2025-12-12T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bf191d35c9_vatakara.jpg"
keywords: []
---

# ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

> **Lead Summary:** **വടകര :** വടകര ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ഡി-സിവില്‍ എഞ്ചിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡി-സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡി-സിവില്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 16ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0496 2533170.

## Article Content

**വടകര :** വടകര ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ഡി-സിവില്‍ എഞ്ചിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡി-സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡി-സിവില്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 16ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0496 2533170.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/330757/guest-instructor-appointment-vacancies-at-vadakara-government-iti)