---
title: "വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം"
english_title: "A close fight between LDF and UDF in Villiyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/330881/a-close-fight-between-ldf-and-udf-in-villiyapally"
published_at: "2025-12-13T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d05d61cf0a_LDFUDF.jpg"
keywords: []
---

# വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

> **Lead Summary:** **വില്ല്യാപ്പള്ളി:** വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.15 വാർഡുകളിൽ 8 വാർഡുകളിൽ എൽഡിഎഫും 7 വാർഡുകളിൽ യുഡിഎഫും ആണ് ഭൂരിപക്ഷത്തിലുള്ളത്. 3 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. ഒരു വാർഡിൽ എൽഡിഎഫും വിജയിച്ചു.

## Article Content

**വില്ല്യാപ്പള്ളി:** വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.15 വാർഡുകളിൽ 8 വാർഡുകളിൽ എൽഡിഎഫും 7 വാർഡുകളിൽ യുഡിഎഫും ആണ് ഭൂരിപക്ഷത്തിലുള്ളത്. 3 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. ഒരു വാർഡിൽ എൽഡിഎഫും വിജയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/330881/a-close-fight-between-ldf-and-udf-in-villiyapally)