---
title: "ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്"
english_title: "LDF retains control of the ninth ward in Ayancheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/330906/ldf-retains-control-of-the-ninth-ward-in-ayancheri"
published_at: "2025-12-13T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d1606ea1ec_ayancheri.jpg"
keywords: []
---

# ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്

> **Lead Summary:** **ആയഞ്ചേരി:**തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആയഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽ.ഡി.എഫ്. എൽ.ഡി.എഫ്. സ്ഥാനാർഥി വിനീദ് കുമാർ ആണ് വാർഡിൽ വിജയം നേടിയത്.

## Article Content

**ആയഞ്ചേരി:**തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആയഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽ.ഡി.എഫ്. എൽ.ഡി.എഫ്. സ്ഥാനാർഥി വിനീദ് കുമാർ ആണ് വാർഡിൽ വിജയം നേടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/330906/ldf-retains-control-of-the-ninth-ward-in-ayancheri)