---
title: "അളവ് തൂക്ക ഉപകരണങ്ങള്‍ക്ക് മുദ്ര പതിപ്പിക്കാന്‍ വേണ്ടി ലീഗല്‍ മെട്രോളജി അദാലത്ത്"
english_title: "In order to seal the measuring and weighing equipment Court of Legal Metrology"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33094/in-order-to-seal-the-measuring-and-weighing-equipment-court-of-legal-metrology"
published_at: "2022-03-21T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623894214d09c_legal metrolagy.jpg"
keywords: []
---

# അളവ് തൂക്ക ഉപകരണങ്ങള്‍ക്ക് മുദ്ര പതിപ്പിക്കാന്‍ വേണ്ടി ലീഗല്‍ മെട്രോളജി അദാലത്ത്

> **Lead Summary:** **വടകര: **കോവിഡ് സാഹചര്യത്തിലും മറ്റ് കാരണങ്ങളാലും അളവ്തൂക്ക ഉപകരണങ്ങള്‍ക്ക് യഥാസമയം മുദ്ര പതിപ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മുദ്ര പതിപ്പിച്ച് നല്‍കാന്‍ ലീഗല്‍ മെട്രോളജി അദാലത്ത് സംഘടിപ്പിക്കുന്നു. 500 രൂപ രജിസ്‌ട്രേഷന്‍ ഫീസും പരമാവധി ആറ് ക്വാര്‍ട്ടറിന്റെ അധിക ഫീസും മുദ്ര ഫീസും ഈടാക്കും.

## Article Content

**വടകര: **കോവിഡ് സാഹചര്യത്തിലും മറ്റ് കാരണങ്ങളാലും അളവ്തൂക്ക ഉപകരണങ്ങള്‍ക്ക് യഥാസമയം മുദ്ര പതിപ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മുദ്ര പതിപ്പിച്ച് നല്‍കാന്‍ ലീഗല്‍ മെട്രോളജി അദാലത്ത് സംഘടിപ്പിക്കുന്നു. 500 രൂപ രജിസ്‌ട്രേഷന്‍ ഫീസും പരമാവധി ആറ് ക്വാര്‍ട്ടറിന്റെ അധിക ഫീസും മുദ്ര ഫീസും ഈടാക്കും.

അദാലത്തിനായി ഏപ്രില്‍ 10 വരെ ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

ഫോണ്‍: 8281698107, 8281698108, 8281698109, 8281698106 (ഓട്ടോ), 8281698105 (കോഴിക്കോട്), 0496 2623032 (കൊയിലാണ്ടി), 0496 2524441(വടകര), 0495 2980040 (താമരശ്ശേരി)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33094/in-order-to-seal-the-measuring-and-weighing-equipment-court-of-legal-metrology)