---
title: "ആയഞ്ചേരി യുഡിഎഫ് നിലനിർത്തി; ഗ്രാമപഞ്ചായത്ത് വിജയികളും അവർക്ക് ലഭിച്ച വോട്ടും അറിയാം"
english_title: "Ayanjary UDF retained, Ayanchery Grama Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/330971/ayanjary-udf-retained-ayanchery-grama-panchayat"
published_at: "2025-12-13T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d4cb483b7a_udfflag.jpg"
keywords: []
---

# ആയഞ്ചേരി യുഡിഎഫ് നിലനിർത്തി; ഗ്രാമപഞ്ചായത്ത് വിജയികളും അവർക്ക് ലഭിച്ച വോട്ടും അറിയാം

> **Lead Summary:** **വടകര :**ഉരുക്ക് കോട്ടയായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് നിലനിർത്തി.

## Article Content

**വടകര :**ഉരുക്ക് കോട്ടയായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് നിലനിർത്തി.

**ആകെ വാർഡുകൾ 18 **

**യുഡിഎഫ് 12**

**എൽഡിഎഫ് 6**

ഗ്രാമപഞ്ചായത്ത് വിജയികളും അവർക്ക് ലഭിച്ച വോട്ടും അറിയാം.

**വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട്, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയുടെ വോട്ട് എന്ന ക്രമത്തില്‍**

01- മിടിയേരി റെജീന മിടിയേരി ( യുഡിഎഫ്) 673 (515)

02-അഞ്ചുകണ്ടം സീനത്ത് ആക്കായിൽ ( യുഡിഎഫ്) 715 (456

03-കീരിയങ്ങാടി സി കെ ജമീല ( യുഡിഎഫ്) 630 (269)

04-തണ്ണീർപന്തൽ സുലൈഖ ടീച്ചർ ചാലിൽ ( യുഡിഎഫ്) 641 (331)

05- കടമേരി പി കെ ബിന്ദു (എൽഡിഎഫ് ) 513 (486)

06-കാമിച്ചേരി ദിനേഷ് ചന്തംകണ്ടി ( യുഡിഎഫ്) 590 (207)

07-മുക്കടത്തും വയൽ രൂപ കേളോത്ത് ( യുഡിഎഫ്) 619 (260)

08-തറോപൊയിൽ കിളിയമ്മൽ കുഞ്ഞബ്ദുല്ല

( യുഡിഎഫ്) 663 (440)

09-പന്തപ്പൊയിൽ വിനീത് കുമാർ കെ (എൽഡിഎഫ്) 681 (401)

10-കുറ്റ്യാടി പൊയിൽ കുനീമ്മൽ സന്തോഷ് (എൽഡിഎഫ്) 596 (566)

11-നാളോം കോറോൽ കണ്ണോത്ത് ദാമോദരൻ (യുഡിഎഫ്) 349 (307)

12- കടമേരി വെസ്റ്റ് അപർണ കെ(യുഡിഎഫ്)

520 (298)

13-കീരിയങ്ങാടി സൗത്ത് തയ്യിൽ ആസ്യ ടീച്ചർ ( യുഡിഎഫ്) 605 (401)

14-മംഗലാട് അക്കരോൽ അബ്ദുല്ല ( യുഡിഎഫ്) 621 (322)

15-പൊയിൽപാറ സജീന പുളീലാവുമ്മൽ (എൽഡിഎഫ് ) 665 (316)

16-കുറ്റിവയൽ ടി പി ദാമോദരൻ (എൽഡിഎഫ് ) 739 (428)

17-കച്ചേരി പറമ്പ് എൻ കെ ഗോവിദ്ധൻ മാസ്റ്റർ ( യുഡിഎഫ്) 449 (416)

18-പൊന്മേരി സുധ (എൽഡിഎഫ്) 596 (345)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/330971/ayanjary-udf-retained-ayanchery-grama-panchayat)